ഡിന്നറിൽ പങ്കെടുത്താൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇട നല്‍കുമെന്ന് വിലയിരുത്തിയാണ് ഗവർണർമാരുടെ തീരുമാനം എന്ന് അറിയുന്നു. ആഴ്ചകൾക്ക് മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്, ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള എന്നിവരെ ഇന്നത്തെ വിരുന്നിനായി ക്ഷണിച്ചത്. ഇതിൽ ഒരാഴ്ച മുമ്പ് ആദ്യം അസൗകര്യം അറിയിച്ചത് കേരള ഗവർണറാണ്. പിന്നാലെ മറ്റു ഗവർണർമാരും പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
Tuesday, April 29
Breaking:
- ദുബായ് ഗ്ലോബൽ വില്ലേജിൽ കുട്ടികൾക്ക് പ്രവേശനം സൗജന്യം
- ദുബായ്-ഷാർജ റൂട്ടിൽ പുതിയ ഇന്റസിറ്റി ബസ് വെള്ളിയാഴ്ച മുതൽ; ബസ് റൂട്ടുകളിലെ മാറ്റങ്ങൾ ഇങ്ങനെ
- ഹജ് നിർദേശങ്ങൾ ലംഘിച്ചാൽ ഒരു ലക്ഷം റിയാല്‍ പിഴയും നാടുകടത്തലും; വിവിധ പിഴകൾ ഇങ്ങനെ
- വൈഭവ് താണ്ഡവം; 14കാരന്റെ വെടിക്കെട്ടില്‍ രാജസ്ഥാന് 8 വിക്കറ്റ് വിജയം
- മണല്‍ പരപ്പിന്റെ മധ്യത്തില്‍നിന്ന് ആകാശം വീക്ഷിച്ച കണ്ണുകള്‍ എന്നെന്നേക്കുമായി അടഞ്ഞു