Browsing: Dimitri Madvadev

ഇറാനെതിരെ അമേരിക്ക കരസേനാ നടപടിക്ക് തയാറാകുന്നത് ഗുരുതരമായ തന്ത്രപരമായ പിഴവാണെന്നും അതിന് വൻവില നൽകേണ്ടി വരുമെന്നും റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്വദേവ് മുന്നറിയിപ്പ് നൽകി.