Browsing: Death

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി ജിദ്ദയില്‍ മരിച്ചു. കൈതവന അരിമ്പൂള്‍ പുത്തന്‍പറമ്പില്‍ പരേതനായ ജോയിച്ചന്റെയും മേബിള്‍ ജോസഫിന്റെയും മകന്‍ മാത്യു ജോസഫ് (സാം – 51) ആണ് വെള്ളിയാഴ്ച മരിച്ചത്

കൊല്ലം തേലവക്കര സ്‌കൂൾ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച. സംഭവത്തിൽ ഡിജിഇ (ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷൻ) അന്തിമ റിപ്പോർട്ട് കൈമാറി. സുരക്ഷ ഉറപ്പാക്കാൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

വീടിനു സമീപത്തെ തോട്ടില്‍ പോയതായിരുന്നു കര്‍ഷകനായ മുഹമ്മദ്ഷാ. വീണുകിടന്ന വൈദ്യുതകമ്പിയില്‍ തട്ടിയാണ് ദാരുണാന്ത്യം സംഭവിച്ചത്.

ഓസ്ട്രിയൻ സ്കൈഡൈവിംഗ് ഇതിഹാസം ഫെലിക്സ് ബോംഗാർട്ട്ന‍ർ ഇറ്റലിയിൽ പാരാഗ്ലൈഡ് അപകടത്തിൽ മരിച്ചു

ഓടുന്ന ബസിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ബസിൽനിന്ന് പുറത്തേക്കറിഞ്ഞ് കൊന്നു. മഹാരാഷ്ട്രയിലെ പർബാനിയിലാണ് കൊടുംക്രൂരത. സംഭവത്തിൽ റിതിക ദേരെ(19) അൽത്താഫ് ഷെയ്ഖ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കോവൂര്‍ തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബിയുടെ വിശദീകരണം