കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിൻ്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് മൊഴി. റോയ് തോമസിൻ്റെ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് ഡിപ്പാർട്ട്മെന്റ് മേധാവിയായിരുന്ന ഡോ. കെ പ്രസന്നനാണ് കോടതിയിൽ മൊഴി നൽകിയിരിക്കുന്നത്
Tuesday, July 29
Breaking:
- കന്യാസ്ത്രീകളുടെ അറസ്റ്റിൽ പാർലമെന്റിന് പുറത്ത് യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം ; നിയമദുരുപയോഗമെന്ന് ഇ.ടി
- വിഎസിനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച അധ്യാപകന് സസ്പെൻഷൻ
- ജാർഖണ്ഡിൽ ബസും ട്രക്കും കൂട്ടിയിടിച്ച്; ആറ് കൻവാരിയകൾക്ക് ദാരുണാന്ത്യം, രണ്ട് പേരുടെ നില അതീവ ഗുരുതരം
- വ്യാജ പാസ്പോർട്ടുമായി എത്തിയ യുവാവ് ജിദ്ദ വിമാനത്താവളത്തിൽ അറസ്റ്റിൽ
- പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ അനാഥരായ കുട്ടികൾക്ക് തണലായി രാഹുൽ ഗാന്ധി: ദത്തെടുത്തത് 22 പേരെ