അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസ്; പിതാവിനെയും രണ്ടാനമ്മയെയും ശിക്ഷിച്ച് കോടതി Kerala Latest 20/12/2024By ദ മലയാളം ന്യൂസ് ഇടുക്കി: കുമളിയിൽ അഞ്ചു വയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കും ശിക്ഷ വിധിച്ച് കോടതി. പിതാവും കേസിലെ ഒന്നാം പ്രതിയുമായ ഷരീഫിന് ഏഴുവർഷം…