പ്രണയപ്പകയില്‍ വിഷ്ണുപ്രിയയുടെ കൊലപാതകം, പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി Kerala 10/05/2024By ഡെസ്ക് കണ്ണൂര്‍ – പ്രണയം നിഷേധിച്ചതിനെ തുടര്‍ന്ന് പാനൂര്‍ സ്വദേശിയായ വിഷ്ണുപ്രിയ എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തല്‍. തലശ്ശേരി അഡീഷണല്‍ ജില്ലാ…