സൗദിയിൽ പണപ്പെരുപ്പം 2.3% ആയി ഉയർന്നു: അരി, മൈദ വിലയിൽ കുറവ് Saudi Arabia 15/07/2025By ദ മലയാളം ന്യൂസ് ജൂണ്‍ മാസത്തില്‍ സൗദിയില്‍ പണപ്പെരുപ്പം 2.3 ശതമാനമായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. മെയ് മാസത്തില്‍ 2.2 ശതമാനമായിരുന്നു പണപ്പെരുപ്പം.