Browsing: conductor

ഒന്നര കിലോയോളം കഞ്ചാവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ. മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്ണ (35)യെയാണ് പൊലീസ് അറസ്റ്റു ചെയ്തത്

ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന വിധത്തിൽ കണ്ടക്ടർ സംസാരിച്ചത് വീഴ്ചയാണെന്നും ഉത്തരവിൽ ചൂണ്ടികാട്ടിയിരുന്നു

ഡ്രൈവറുമായി വിവാഹേതര ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത ഗതാഗത വകുപ്പിന്റെ നടപടി പിൻവലിച്ചു. കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെൻഷൻ. എന്നാൽ, ഈ നടപടി വിവാദമായതിനെ തുടർന്ന് ഗതാഗത വകുപ്പ് സസ്‌പെൻഷൻ ഉത്തരവ് റദ്ദാക്കി. ഈ നടപടി കണ്ടക്ടറെയും കെഎസ്ആർടിസിയിലെ മറ്റ് വനിതാ ജീവനക്കാരെയും അപമാനിക്കുന്നതാണെന്ന് ആരോപണം ഉയർന്നിരുന്നു.

രത്‌നഗിരി: ബസ് യാത്രയ്ക്കിടെ കണ്ടക്ടർ മോശമായി പെരുമാറിയതിന് ചെരിപ്പൂരി അടിച്ച് പെൺകുട്ടികൾ. സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് ബസിൽ വച്ച് കണ്ടക്ടറിൽനിന്നും പെൺകുട്ടിക്ക് മോശമായ അനുഭവം ഉണ്ടായത്. ഉടനെ ബസ്…