അന്തരിച്ച സൗദി അറേബ്യൻ ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിതസഭാ ചെയർമാനായിരുന്ന ഷെയ്ഖ് അബ്ദുൽ അസീസ് ആലു ഷെയ്ഖിൻ്റെ കുടുംബത്തിനും ബന്ധുക്കൾക്കും അനുശോചനം നേരിട്ടറിയിക്കാനായി കേരള നദ്വത്തുൽ മുജാഹിദീൻ
(കെ.എൻ.എം) സംസ്ഥാന ഉപാദ്ധ്യക്ഷനും ഗൾഫ് ഇസ്ലാഹി കോഓഡിനേഷൻ ചെയർമാനുമായ ഡോ. ഹുസൈൻ മടവൂർ സൗദിയുടെ തലസ്ഥാനമായ റിയാദിലെത്തി.
Tuesday, September 29
Breaking:
- മലപ്പുറത്തെ പ്രമുഖ വ്യവസായി കെ.പി മുഹമ്മദാലി ഹാജി അന്തരിച്ചു
- മിഡിൽ ഈസ്റ്റിൽ നിന്ന് പുറത്തുപോകാൻ അമേരിക്ക നിർബന്ധിതമാകും: മുജ്തബ ഖാംനഇ
- ഫെയർഫോർഡ് ബ്രിട്ടീഷ് വ്യോമസേനാ താവളത്തിന് നേരെ ആക്രമണ ശ്രമം: ആരോപണം നിഷേധിച്ച് ഇറാൻ
- യു.എസ് വ്യോമയാന ഉപരോധം: ഐക്യരാഷ്ട്രസഭയിൽ പരാതി നൽകി ഇറാൻ
- ജൂത ആഘോഷത്തിന്റെ പേരിൽ ഇബ്രാഹീമി മസ്ജിദിൽ മുസ്ലിംങ്ങൾക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ
