Browsing: Condolence Visit

അന്തരിച്ച സൗദി അറേബ്യൻ ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിതസഭാ ചെയർമാനായിരുന്ന ഷെയ്ഖ് അബ്ദുൽ അസീസ് ആലു ഷെയ്ഖിൻ്റെ കുടുംബത്തിനും ബന്ധുക്കൾക്കും അനുശോചനം നേരിട്ടറിയിക്കാനായി കേരള നദ്‌വത്തുൽ മുജാഹിദീൻ
(കെ.എൻ.എം) സംസ്ഥാന ഉപാദ്ധ്യക്ഷനും ഗൾഫ് ഇസ്‌ലാഹി കോഓഡിനേഷൻ ചെയർമാനുമായ ഡോ. ഹുസൈൻ മടവൂർ സൗദിയുടെ തലസ്ഥാനമായ റിയാദിലെത്തി.