രൂക്ഷ വിമർശങ്ങൾക്കു പിന്നാലെ, കമന്റ് ബോക്സ് പൂട്ടി, സഹപ്രവർത്തകൻ നവീന് ആദരാഞ്ജലിയർപ്പിച്ച് കണ്ണൂർ കലക്ടർ Kerala Latest 17/10/2024By ദ മലയാളം ന്യൂസ് കണ്ണൂർ: യാത്രയയപ്പ് ചടങ്ങിനിടെയുണ്ടായ അപമാനത്തിന് പിന്നാലെ ജീവനൊടുക്കിയ കണ്ണൂർ എ.ഡി.എം കെ നവീൻ ബാബുവിന് ആദരാഞ്ജലിയർപ്പിച്ച് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ. കഴിഞ്ഞദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ…