മഞ്ചീസ് രുചിക്കൂട്ട് ഹായിലിലും; പുതിയ ശാഖ ഉദ്ഘാടനം ചെയ്തു Business Latest 10/01/2026By ദ മലയാളം ന്യൂസ് ബഹറൈനിലും സൗദിയിലും പ്രവര്‍ത്തിക്കുന്ന ‘മഞ്ചീസ്’ വിവിധയിനം ചിക്കന്‍, മത്സ്യ വിഭവങ്ങള്‍ക്ക് പേരുകേട്ട ഫാസ്റ്റ് ഫുഡ് ശൃംഖലയാണ്. ഒന്‍പതാമത് ശാഖയാണ് ഹായിലില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.