Browsing: child

കാൽനടയാത്രക്കാരുടെ നടപ്പാതയിൽ കടക്കാൻ ശ്രമിക്കുന്നതിനിടെ അതിവേഗതയിൽ വന്ന ഒരു വാഹനം ചുവന്ന സിഗ്നൽ ലംഘിച്ച് നേർക്ക് വന്നതിനെ തുടർന്ന് മാനസികാഘാതമേറ്റ ഏഴുവയസ്സുകാനെ വീട്ടിലെത്തി ആശ്വസിപ്പിച്ച് വിനോദയാത്രക്ക് കൊണ്ട് പോയി മാനസ്സിക പിന്തുന്ന നൽകി ഷാർജ പോലീസ്

പോഷകാഹാരക്കുറവും ഭക്ഷ്യക്ഷാമവും മൂലം ഫലസ്തീന്‍ ബാലിക ഗാസയില്‍ മരിച്ചു. ഗാസയില്‍ ലക്ഷക്കണക്കിന് ഫലസ്തീനികള്‍ പട്ടിണിയുടെ അനന്തരഫലങ്ങള്‍ അനുഭവിക്കുകയാണ്.

ഷാർജയിലെ അൽ നഹ്ദയിൽ അമ്മയും കുഞ്ഞും ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലം ആത്മഹത്യ ചെയ്യുകയാണെന്ന് വ്യക്തമാക്കി വിപഞ്ചിക (33) എഴുതിയ കുറിപ്പ്, മരണശേഷം ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്തിരുന്നതായി വിവരം.

അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ബല്‍ജുര്‍ശിയില്‍ നല്ല വേഗതയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് റോഡില്‍ വീണ പിഞ്ചുബാലന്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബല്‍ജുര്‍ശിയിലെ തിരക്കേറിയ സിഗ്നലിലാണ് അപകടം. സിഗ്നലില്‍ മറ്റൊരു റോഡിലേക്ക് തിരിഞ്ഞുകയറുന്നതിനിടെ കാറിന്റെ പിന്‍വശത്തെ ഡോര്‍ അപ്രതീക്ഷിതമായി തുറക്കുകയും പിന്‍വശത്തെ സീറ്റില്‍ ഇരിക്കുകയായിരുന്ന ബാലന്‍ ബാലന്‍ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. കാറിന്റെ വേഗതയുടെയും വീഴ്ചയുടെയും ആഘാതത്തില്‍ ബാലന്‍ ഒന്നിലധികം തവണ കരണം മറിഞ്ഞ് മീറ്ററുകളോളം ദൂരേക്കാണ് തെറിച്ചുവീണത്.

കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലയായി വാല്‍പ്പാറയില്‍ പിടിച്ചുകൊണ്ടു പോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ഹെൽമറ്റ് ധരിക്കാതെയും ഇരുചക്ര വാഹനത്തിൽ പരിധിയിലധികം ആളുകളെയും വഹിച്ചുള്ള യാത്ര പുത്തരിയല്ല. എന്നാൽ, സ്‌കൂട്ടറിന് പിറകിൽ കുട്ടിയെ തിരിച്ചിരുത്തി കളിക്കാൻ മൊബൈലും നൽകിയുള്ള അപകടരമായ യാത്രയാണ്…

കോഴിക്കേട്: വിനോദയാത്ര പോയ 14-കാരൻ ഹൃദയാഘാതം മൂലം മരിച്ചു. കൊയിലാണ്ടി തിരുവങ്ങൂർ കോയാസ് ക്വാട്ടേഴ്‌സിൽ അബ്ദുല്ലക്കോയ-കാട്ടിലപീടിക മണ്ണാറയിൽ സൈഫുന്നീസ ദമ്പതികളുടെ മകനും തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ…