Browsing: Child Marriage

ഫോർട്ട്കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.

പാപ്പിനിശ്ശേരിയിൽ 17 വയസ്സുകാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവിനെ വളപട്ടണം പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സേലം സ്വദേശിയായ 34-കാരനാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്.