ഏതു നിമിഷവും കുഞ്ഞ് താഴേക്ക് പതിക്കുമെന്ന് ഉറപ്പായിരുന്നു. താഴെ കുഞ്ഞിനെ പിടിക്കാനായി നിലയുറപ്പിച്ച് മുഹമ്മദ് ജാസിലിന്റെ കൈകളിലേക്ക് കുഞ്ഞ് വീഴുകയും സംരക്ഷിക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയെ താഴെയുള്ള ജനലിലൂടെ തിരികെ ഫ്ലാറ്റിനുള്ളിലേക്ക് സുരക്ഷിതമായി കയറ്റുകയും ചെയ്തു.
Monday, September 21
Breaking:
- ജിദ്ദ റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു; അടുത്ത പതിപ്പ് 2027-ൽ നടക്കും
- അൽ അഖ്സ മസ്ജിദിലെ യഹൂദ അതിക്രമം; ലോകമെമ്പാടുമുള്ള മുസ്ലിംകൾക്ക് നേരെയുള്ള പ്രകോപനമെന്ന് സൗദി
- കേവലം മരുന്ന് നൽകലല്ല; ആരോഗ്യപരിപാലനത്തിലെ ക്ലിനിക്കൽ വിദഗ്ദ്ധനാണ് ഫാർമസിസ്റ്റ്
- വിശുദ്ധ ഹറം മുഅദ്ദിൻ ശൈഖ് ഇബ്രാഹിം അൽമദനി നിര്യാതനായി
- ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു





