Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 21
    Breaking:
    • അൽ അഖ്‌സ മസ്ജിദിലെ യഹൂദ അതിക്രമം; ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് നേരെയുള്ള പ്രകോപനമെന്ന് സൗദി
    • കേവലം മരുന്ന് നൽകലല്ല; ആരോഗ്യപരിപാലനത്തിലെ ക്ലിനിക്കൽ വിദഗ്ദ്ധനാണ് ഫാർമസിസ്റ്റ്
    • വിശുദ്ധ ഹറം മുഅദ്ദിൻ ശൈഖ് ഇബ്രാഹിം അൽമദനി നിര്യാതനായി
    • ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു
    • അക്ഷരക്കൂട്ടം സാഹിത്യമത്സര വിജയികളെ പ്രഖ്യാപിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    അൽ അഖ്‌സ മസ്ജിദിലെ യഹൂദ അതിക്രമം; ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് നേരെയുള്ള പ്രകോപനമെന്ന് സൗദി

    എലീസ മറിയംBy എലീസ മറിയം21/09/2026 Gulf Latest Middle East Palestine Saudi Arabia Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- അധിനിവേശ കിഴക്കൻ ജറൂസലേമിലെ അൽ അഖ്‌സ മസ്ജിദ് കോമ്പൗണ്ടിലേക്ക് യഹൂദർ അതിക്രമിച്ചുകയറിയതിൽ അപലപിച്ച് സൗദി അറേബ്യ. ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് നേരെയുള്ളപ്രകോപനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇസ്രയിൽ സേനയുടെ സംരക്ഷണയിൽ യഹൂദ കുടിയേറ്റക്കാർ മസ്ജിദ് കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറിയത് നഗ്നമായ ലംഘനമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

    #Statement | The Foreign Ministry expresses the Kingdom of Saudi Arabia’s condemnation and denunciation in the strongest terms of the storming of the courtyards of Al-Aqsa Mosque by an official of the Israeli occupation authorities and a group of extremist settlers under the… pic.twitter.com/adb2MvWKus

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Foreign Ministry 🇸🇦 (@KSAmofaEN) September 21, 2026

    അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ ഫലസ്തീനികൾക്കും പുണ്യസ്ഥലങ്ങൾക്കും നേരെ ഇസ്രയിലി ഉദ്യോഗസ്ഥർ നടത്തുന്ന പ്രകോപനപരമായ നടപടികളെയും അക്രമപ്രവർത്തനങ്ങളെയും പൂർണ്ണമായും തള്ളിക്കളയുന്നുവെന്ന നിലപാട് സൗദി ആവർത്തിച്ചു. അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും ലംഘിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം നിറവേറ്റണമെന്ന് സൗദി ആഹ്വാനം ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Masjid Al Aqsa Saudi
    Latest News
    അൽ അഖ്‌സ മസ്ജിദിലെ യഹൂദ അതിക്രമം; ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് നേരെയുള്ള പ്രകോപനമെന്ന് സൗദി
    21/09/2026
    കേവലം മരുന്ന് നൽകലല്ല; ആരോഗ്യപരിപാലനത്തിലെ ക്ലിനിക്കൽ വിദഗ്ദ്ധനാണ് ഫാർമസിസ്റ്റ്
    21/09/2026
    വിശുദ്ധ ഹറം മുഅദ്ദിൻ ശൈഖ് ഇബ്രാഹിം അൽമദനി നിര്യാതനായി
    21/09/2026
    ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു
    21/09/2026
    അക്ഷരക്കൂട്ടം സാഹിത്യമത്സര വിജയികളെ പ്രഖ്യാപിച്ചു
    21/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version