ഒക്ടോബറില്‍ യു.എസ് മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിന് ശേഷം ഗാസ മുനമ്പില്‍ ഇസ്രായിലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 1,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Browsing: ceasefire
അമേരിക്ക ഇറാനുമായി വെടിനിര്‍ത്തല്‍ തേടുകയോ സംഭാഷണം നടത്തുകയോ ചെയ്യുന്നില്ലെന്ന് ഇറാന്‍ പാര്‍ലമെന്ററി സ്പീക്കറും മുഖ്യ ചര്‍ച്ചാ നേതാവുമായ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്
ലെബനോനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അസാധുവാണെന്ന് ഇസ്രായില്‍. ഹിസ്ബുല്ല വെടിനിര്‍ത്തല്‍ കരാര്‍ നിരാകരിച്ചെന്നും ഇസ്രായില്‍ സൈന്യത്തിനും നഗരങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയെന്നും ഇസ്രായില്‍ അധികൃതര്‍ വാദിച്ചു.
തങ്ങളുമായി നിലനിൽക്കുന്ന വെടിനിർത്തൽ കരാർ അമേരിക്ക തുടർച്ചയായി ലംഘിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് ഇറാനിലെ സൈനിക ലക്ഷ്യങ്ങളില്‍ യു.എസ് ആക്രമണം നടത്തിയതിന് ശേഷം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് രാവിലെ അറിയിച്ചു.
തെക്കന്‍ ഇറാനില്‍ സൈനിക ആക്രമണം നടത്തിയും ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്‍ എണ്ണ ടാങ്കറും മറ്റൊരു കപ്പലും ലക്ഷ്യമിട്ട് ആക്രമണം നടത്തിയും അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇറാന്‍ ആരോപിച്ചു.
ലെബനോനും ഇസ്രായിലും തമ്മിലുള്ള വെടിനിര്‍ത്തല്‍ മൂന്ന് ആഴ്ചത്തേക്ക് നീട്ടിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
വ്യാഴാഴ്ച അര്‍ധരാത്രി ഇസ്രായിലുമായി 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് ലെബനോനികള്‍ രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളിലേക്കും ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലേക്കും മടങ്ങാന്‍ തുടങ്ങി.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ താത്കാലികമായ വെടിനിർത്തൽ അംഗീകരിക്കില്ലെന്ന് ഇറാൻ
ഇറാനുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് സൂചന നല്‍കിയെങ്കിലും വെടിനിര്‍ത്തല്‍ നീട്ടുന്നത് പരിഗണിക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
