വയനാട് സുല്ത്താന് ബത്തേരി സ്വദേശി ചെമ്പന് അഷ്റഫ് (45) ജിദ്ദയില് കാര് അപകടത്തില് മരിച്ചു. ബുധനാഴ്ച പുലര്ച്ചെ ജിദ്ദയിലെ സുലൈമാനിയയില് വെച്ചാണ് അപകടം നടന്നത്. സുഹൃത്തിനെ ജിദ്ദ വിമാനത്താവളത്തില് യാത്രയാക്കി തിരിച്ചുവരുമ്പോള് അഷ്റഫ് ഓടിച്ചിരുന്ന കാര് ട്രക്കിന് പിന്നില് ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം ജിദ്ദയിലെ ഷാര്ക് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.
Thursday, August 14
Breaking:
- ‘കുട്ടികളെ കൊല്ലുന്നത് നിർത്തുക’; കണ്ണുതുറന്ന് യുവേഫ
- നെതന്യാഹുവിന്റെ ‘ഗ്രേറ്റർ ഇസ്രായേൽ’ പ്രസ്താവന: അറബ് ലോകത്ത് രോഷം ആളിക്കത്തുന്നു
- യുദ്ധാനന്തര ഗാസയുടെ സുരക്ഷയ്ക്കായി ഈജിപ്ത് 5,000 ഫലസ്തീൻ പോലീസുകാരെ പരിശീലിപ്പിക്കുന്നു
- ഡാളസിൽ വൻ ലഹരി വേട്ട, പ്രതി അറസ്റ്റിൽ
- ഹിമാചലിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും; നിരവധി പാലങ്ങൾ ഒലിച്ചുപോയി