വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ചെമ്പന്‍ അഷ്റഫ് (45) ജിദ്ദയില്‍ കാര്‍ അപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ജിദ്ദയിലെ സുലൈമാനിയയില്‍ വെച്ചാണ് അപകടം നടന്നത്. സുഹൃത്തിനെ ജിദ്ദ വിമാനത്താവളത്തില്‍ യാത്രയാക്കി തിരിച്ചുവരുമ്പോള്‍ അഷ്റഫ് ഓടിച്ചിരുന്ന കാര്‍ ട്രക്കിന് പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം ജിദ്ദയിലെ ഷാര്‍ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Thursday, June 26
Breaking:
- അപ്പ ഇത് ചെയ്യേണ്ടിയിരുന്നില്ല എന്ന് മകൾ, ലിജോയോടുള്ള സൗഹൃദം കൊണ്ടാണ് ഇത് ചെയ്തത്- ജോജു ജോർജ്
- ഹമദ് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ ഇരുപത്തിരണ്ടായിരത്തിലധികം, വഴിതിരിച്ചു വിട്ടത് 90 വിമാനങ്ങള്‍; ഇറാന് മിസൈല്‍ ആക്രമണ സന്ദര്‍ഭം വിവരിച്ച് ഖത്തര്‍ എയര്‍വെയിസ് ഗ്രൂപ്പ് സിഇഒ അല്‍മീര്‍
- വാട്സാപ്പിലൂടെ വാഗ്ദാനം; ഡോക്ടര്‍ക്ക് നഷ്ടമായത് 4.44 കോടി
- സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പ്, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്
- യുദ്ധസമയത്ത് ഇറാനില്‍ ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചതായി ഇസ്രായില്‍ സൈനിക മേധാവി