കിഴക്കന്‍ പ്രവിശ്യയില്‍ പെട്ട അല്‍കോബാറില്‍ ഓടിക്കൊണ്ടിരിക്കെ കാറില്‍ തീ പടര്‍ന്നുപിടിച്ചു. മറ്റു വാഹനങ്ങളിലേക്കും സമീപത്തെ മറ്റു സ്ഥലങ്ങളിലേക്കും പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
Saturday, July 19
Breaking:
- ബുറൈദയിൽ ലഹരിമരുന്ന് വിതരണ സംഘം പിടിയിൽ: അറസ്റ്റിന്റെ വിഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു
- കുവൈത്തിൽ കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; 31 പേർ പിടിയിൽ
- ഗാസയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കാന്‍ പിന്തുണ തേടി മൊസാദ് ഡയറക്ടര്‍ അമേരിക്കയില്‍
- വാക്കു തര്‍ക്കത്തിനിടെ യുവതിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടു കൊന്നു; യുവാവ് പിടിയില്‍
- ഷാര്‍ജയില്‍ അന്താരാഷ്ട്ര മയക്കുമരുന്ന്കടത്ത് സംഘം അറസ്റ്റില്‍; 131 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു