Browsing: Calicut

ഹായിൽ: കോഴിക്കോട് മുക്കം ചെറുവാടി സ്വദേശി നാസർ തെറ്റത്തുപറമ്പിൽ (45) ഹായിലിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. വർഷങ്ങളായി ഹായിൽ ബർസാൻ മാർക്കറ്റിൽ ബിസിനസ് നടത്തിവരികയായിരുന്നു. ഐ.സി.എഫ് പ്രവർത്തനങ്ങളിൽ…

ന്യൂഡൽഹി: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ എല്ലാ നിലപാടുകളോടും താൻ യോജിക്കുന്നില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീം. കോഴിക്കോട്ട് വെച്ച് കാന്തപുരത്തെ സന്ദർശിക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.…

രാജ്യത്തെ അതിവേഗം വളരുന്ന എയർലൈനായ ‘ആകാശ എയറിനെ’ കോഴിക്കോട് എത്തിക്കാൻ വിവിധ ഘട്ടങ്ങളിൽ ‘ആകാശ’ അധികൃതരുമായി നേരിട്ട് നടത്തിയ ചർച്ചകളുടെ വിജയമാണ് പുതിയ സർവീസ് എന്ന് എം.കെ രാഘവൻ എം.പി അറിയിച്ചു.

സ്കൂൾ ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഡെവലപ്മെന്റ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ ഹരിയാനയിൽ വെച്ച് നടന്ന മൂന്നാം നാഷണൽ യൂത്ത് സ്പോർട്സ് ഫെസ്റ്റിവലിൽ ചാമ്പ്യന്മാരായി അജ്സൽ എഫ്സി കേരള.

മലബാറിന്റെ പിന്നാക്ക പ്രദേശങ്ങളിൽ വിദ്യാഭ്യാസത്തിന്റെ വെളിച്ചം പകര്‍ന്ന് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ സിഎച്ച് മുഹമ്മദ് കോയ സാഹിബിന് സാധിച്ചുവെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

കൊല്ലം പത്തനാപുരത്ത് ഔഷധിയുടെ സബ്‌സെന്ററായ ഗോഡൗണിലെത്തി തൊഴിലാളികളെ ബലം പ്രയോഗിച്ച് കടയടപ്പിച്ച് സമരാനുകൂലികൾ. ആയുർവേദ ആശുപത്രികൾക്ക് മരുന്നെത്തിക്കുന്ന സ്ഥലമാണെന്ന് പറഞ്ഞിട്ടും കൂട്ടാക്കാൻ സമ്മതിക്കാതെ മരുന്നു കേന്ദ്രം അടപ്പിക്കുകയായിരുന്നു