Browsing: Business establishments

പുണ്യ റമദാന്‍ മാസം സമാഗതമാകാറായതും തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ഒഴുക്ക് വര്‍ധിച്ചതും കണക്കിലെടുത്ത്, മക്ക, മദീന പ്രവിശ്യകളിലെ 17,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ വാണിജ്യ മന്ത്രാലയം പരിശോധനകള്‍ നടത്തി.