Browsing: Building

ന്യൂദൽഹി- തെക്കുപടിഞ്ഞാറൻ ദൽഹിയിലെ സത്യ നികേതനിൽ കെട്ടിടം തകർന്നു വീണു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക. ഒരാളെയാണ് ഇതോടകം രക്ഷപ്പെടുത്തിയത്. മറ്റുള്ളവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക്…