Browsing: brutal beating

കുന്നംകുളം പോലീസ് സ്റ്റേഷനിൽ ക്രൂരമായ മർദനമേറ്റതായി യൂത്ത് കോൺഗ്രസ് പ്രവർത്തകനും ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റുമായ വി.എസ്. സുജിത്ത്.

മലപ്പുറം – കോട്ടക്കലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു. കോട്ടക്കൽ സ്വദേശിയായ സഹദിനെ(30)യാണ് വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത്. സ്വർണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്.…