ജിദ്ദയിൽ നിന്ന് ഇന്തോനേഷ്യയിലെ ജക്കാർത്തയിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിന് ബോംബ് ഭീഷണി. ഇന്തോനേഷ്യൻ വ്യോമമേഖലയിലൂടെ സഞ്ചരിക്കവെ ഇ-മെയിൽ വഴി ഭീഷണി ലഭിച്ചു. മുൻകരുതലിന്റെ ഭാഗമായി, വിമാനം ഉത്തര ഇന്തോനേഷ്യയിലെ സുമാത്ര പ്രവിശ്യയുടെ തലസ്ഥാനമായ മെദാനിലെ ക്വാലാനാമു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടതായി സൗദി എയർലൈൻസ് അറിയിച്ചു.
Wednesday, September 2
Breaking:
- സൗദിയും ഒമാനും പരസ്പര സഹകരണം മെച്ചപ്പെടുത്തും, മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ വിശകലനം ചെയ്ത് സൗദി-ഒമാന്‍ ഉച്ചകോടി
- എം.എസ്.എഫിന് പുതിയ ഭാരവാഹികൾ, ഷറഫുദ്ദീൻ പ്രസിഡന്റ്, സ്വാഹിബ് മുഹമ്മദ് ജന.സെക്രട്ടറി
- യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്
- പ്രമുഖ പണ്ഡിതന് സൈനുദ്ദീന്‍ ബാഖവി കൂരിയാട് അന്തരിച്ചു
- തലമറച്ചു യാത്ര ചെയ്യണമെന്ന് സദാചാര പോലീസ്, ഉദ്യോഗസ്ഥയെ മെട്രോയില്‍ നിന്ന് പുറത്താക്കി യുവതികള്‍
