ജിദ്ദയിൽ നിന്ന് ഇന്തോനേഷ്യയിലെ ജക്കാർത്തയിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിന് ബോംബ് ഭീഷണി. ഇന്തോനേഷ്യൻ വ്യോമമേഖലയിലൂടെ സഞ്ചരിക്കവെ ഇ-മെയിൽ വഴി ഭീഷണി ലഭിച്ചു. മുൻകരുതലിന്റെ ഭാഗമായി, വിമാനം ഉത്തര ഇന്തോനേഷ്യയിലെ സുമാത്ര പ്രവിശ്യയുടെ തലസ്ഥാനമായ മെദാനിലെ ക്വാലാനാമു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടതായി സൗദി എയർലൈൻസ് അറിയിച്ചു.
Wednesday, June 18
Breaking:
- പ്രവാസികളുടെ മരണവും ഹൃദയാഘാതവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഇറാൻ-ഇസ്രായേൽ സംഘർഷം ഗാസ വെടിനിര്‍ത്തൽ ചർച്ചകളെ സങ്കീർണമാക്കും: ഖത്തർ
- ഒഡിഷ കൂട്ട ബലാത്സംഗം: പത്തു പേര് അറസ്റ്റില്‍, പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ മുതിര്‍ന്നവരായി വിചാരണ ചെയ്യണമെന്ന് പോലീസ്
- ഇസ്രായേൽ വ്യോമാക്രമണം: ഇറാനിൽ മരണസംഖ്യ 585 ആയി, 1,326 പേർക്ക് പരിക്ക്
- ഇറാൻ മിസൈൽ ആക്രമണം തടയവെ ഇസ്രായേലി ഇന്റർസെപ്റ്റർ മിസൈൽ തകർന്നുവീണു