Browsing: Blood Donation

ഒരു വ്യക്തി ഒറ്റയ്ക്ക് നടത്തുന്ന രക്തദാനത്തേക്കാൾ, ഒരു കൂട്ടായ്മയോ കമ്മിറ്റിയോ സംഘടിപ്പിക്കുന്ന കൂട്ടായ രക്തദാന ക്യാമ്പുകൾക്ക് സമൂഹത്തിൽ വളരെ വലിയ സ്വാധീനവും മാറ്റവും ഉണ്ടാക്കാൻ സാധിക്കുമെന്ന് ദുബൈ കെ എം സി സി ജനറൽ സെക്രട്ടറിയും പ്രമുഖ വ്യവസായിയുമായ യഹ്യ തളങ്കര പ്രസ്താവിച്ചു

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ശുമൈസി ആശുപത്രിയിൽ നടക്കും.

ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സുമായി സഹകരിച്ച് നാലാമത് രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ), അൻപത്തി നാലാമത് ബഹ്‌റൈൻ നാഷണൽ ഡേയുമായി ബന്ധപ്പെട്ട് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആരംഭിച്ച ദേശീയ രക്തദാന കാമ്പെയ്‌നിൽ പങ്കെടുത്ത് ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിലും ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബും രക്തം ദാനം ചെയ്തു.