ഹൈദരാബാദ്- ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിൽ വെസ്റ്റിൻഡീസിന് 24 റൺസ് വിജയം. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ്…
Browsing: BCCI
ഗുവാഹത്തി- ഒരു ഇരട്ട സെഞ്ച്വറിയും നാല് സെഞ്ച്വറികളും പിറന്ന തീപാറും പോരട്ടത്തിൽ വെസ്റ്റിൻഡീനെതിരെ ഏകദിന പരമ്പര നേടി ഇന്ത്യ. വെസ്റ്റിൻഡീസ് ഉയർത്തിയ 405 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം…
തിരുവനന്തപുരം വിമാനത്താവളത്തിൽ ടീം ഇന്ത്യ വന്നിറങ്ങിയപ്പോൾ ആരാധകരുടെ മനം കവർന്നത് നായകൻ സൂര്യകുമാർ യാദവിന്റെ തമാശകളാണ്
ഇന്ത്യൻ ടി-20 നായകൻ സൂര്യകുമാർ യാദവ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) ഓഫീസിലെത്തി ഏഷ്യ കപ്പ് കിരീടം ഏറ്റുവാങ്ങണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മുഹ്സിൻ നഖ്വി ആവശ്യപ്പെട്ടു
ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരത്തിനെതിരെ ബഹിഷ്കരണ ആഹ്വാനങ്ങളും പ്രതിഷേധങ്ങളും ഉയരുമ്പോഴും, ഞായറാഴ്ച രാത്രി എട്ടിന് ആരംഭിക്കുന്ന ഈ വാശിയേറിയ പോര് ടെലിവിഷൻ പ്രേക്ഷകരെ ആകർഷിക്കുമെന്നുറപ്പാണ്
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പിനായി ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) അപേക്ഷകൾ ക്ഷണിച്ചു
കേന്ദ്ര സർക്കാറിന്റെ പുതിയ നയങ്ങൾക്കു പിന്നാലെ ഡ്രീം11-മായുള്ള സ്പോൺസർഷിപ്പ് കരാർ ബിസിസിഐ റദ്ദാക്കുന്നതോടെ ഈ ‘ശാപം’ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
ഏഷ്യാ കപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ടീം ഇന്ത്യയുടെ ടൈറ്റില്‍ സ്പോണ്സര് സ്ഥാനത്തുനിന്ന് ഡ്രീം 11 പിന്മാറിയതിനാല്, പുതിയ സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ ബി.സി.സി.ഐ തിരക്കിട്ട ശ്രമത്തിലാണ്.
ലോകത്തെ ഏറ്റവും സമ്പന്ന ക്രിക്കറ്റ് ബോർഡായി നിലനിൽക്കുന്ന ബിസിസിഐ 2023-24 സാമ്പത്തിക വർഷത്തിൽ 9,741.7 കോടി രൂപ വരുമാനം നേടിയതായി റിപ്പോർട്ട്. ഇതിൽ 5,761 കോടി രൂപയും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) സംഭാവനയാണെന്ന് ദി ഹിന്ദു ബിസിനസ് ലൈനിന്റെ റിപ്പോർട്ടിൽ പറയുന്നു
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

