Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 31
    Breaking:
    • ഇന്ത്യന്‍ മീഡിയാ ഫോറം യു എ ഇ വാര്‍ഷികം ആഘോഷിച്ചു
    • റിയാദ് ഇന്ത്യൻ മീഡിയ ഫോറം മോജോ മോർണിംഗ് സംഘടിപ്പിച്ചു
    • ഏദനിൽ ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; ആളപായമില്ല
    • കിഴക്കന്‍ പ്രവിശ്യയിലും മദീനയിലും ഡ്രോണുകള്‍ തകര്‍ത്തു
    • സൗദി-യു.എസ് വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി; എക്സ്പോ 2030 റിയാദിൽ യു.എസ് പങ്കാളിത്ത കരാർ ഒപ്പുവെച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഏദനിൽ ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; ആളപായമില്ല

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/10/2026 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഏദൻ– യെമനിലെ തുറമുഖ നഗരമായ ഏദനിൽ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നു. ഇന്നലെ ഏദന് നേരെ ഹൂത്തികൾ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി യെമൻ സൈനിക വക്താവ് മാജിദ് അൽനുസൈലി അറിയിച്ചു. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും ഹൂത്തികളും തമ്മിലുള്ള പോരാട്ടം ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ ആക്രമണം.

    ഏദൻ അന്താരാഷ്ട്ര വിമാനത്താവളത്തിനും അന്താരാഷ്ട്രതലത്തിൽ അംഗീകാരമുള്ള യെമൻ സർക്കാരിന്റെ ആസ്ഥാനമായ അൽമആശീഖ് പ്രസിഡൻഷ്യൽ പാലസിനും നേരെയാണ് മിസൈലുകൾ എത്തിയത്. ഏദൻ വിമാനത്താവളത്തിന് നേരെ ഈ മാസത്തിനിടെ പലതവണ ഹൂത്തികൾ ആക്രമണം നടത്തിയിരുന്നു. ആഴ്ചകൾക്ക് മുൻപാണ് പ്രസിഡൻഷ്യൽ പാലസിന് നേരെ മുൻപ് ആക്രമണമുണ്ടായത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Houthi Attack
    Latest News
    ഇന്ത്യന്‍ മീഡിയാ ഫോറം യു എ ഇ വാര്‍ഷികം ആഘോഷിച്ചു
    31/10/2026
    റിയാദ് ഇന്ത്യൻ മീഡിയ ഫോറം മോജോ മോർണിംഗ് സംഘടിപ്പിച്ചു
    31/10/2026
    ഏദനിൽ ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; ആളപായമില്ല
    31/10/2026
    കിഴക്കന്‍ പ്രവിശ്യയിലും മദീനയിലും ഡ്രോണുകള്‍ തകര്‍ത്തു
    31/10/2026
    സൗദി-യു.എസ് വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി; എക്സ്പോ 2030 റിയാദിൽ യു.എസ് പങ്കാളിത്ത കരാർ ഒപ്പുവെച്ചു
    31/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.