Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 31
    Breaking:
    • യു എ ഇയിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞു
    • ഇന്ത്യന്‍ മീഡിയാ ഫോറം യു എ ഇ വാര്‍ഷികം ആഘോഷിച്ചു
    • റിയാദ് ഇന്ത്യൻ മീഡിയ ഫോറം മോജോ മോർണിംഗ് സംഘടിപ്പിച്ചു
    • ഏദനിൽ ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; ആളപായമില്ല
    • കിഴക്കന്‍ പ്രവിശ്യയിലും മദീനയിലും ഡ്രോണുകള്‍ തകര്‍ത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    റിയാദ് ഇന്ത്യൻ മീഡിയ ഫോറം മോജോ മോർണിംഗ് സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/10/2026 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- മാറിവരുന്ന മാധ്യമ ലോകത്ത് സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വാർത്തകൾ വേഗത്തിൽ തയ്യാറാക്കാനും എഡിറ്റ് ചെയ്ത് പ്രേക്ഷകരിലെത്തിക്കാനുമുള്ള പ്രായോഗിക പരിശീലനവുമായി റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ് ) ‘മോജോ മോർണിംഗ്’ സംഘടിപ്പിച്ചു.

    മൊബൈൽ ജേണലിസത്തിന്റെ സാധ്യതകളും ആധുനിക മാധ്യമ പ്രവർത്തനത്തിലെ പുതിയ പ്രവണതകളും പരിചയപ്പെടുത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മൊബൈൽ ഫോൺ ഉപയോഗിച്ച് വാർത്താ ദൃശ്യങ്ങൾ പകർത്തുക, എഡിറ്റ് ചെയ്യുക, ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾക്ക് അനുയോജ്യമായ ഉള്ളടക്കങ്ങൾ തയ്യാറാക്കുക തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം.

    റിംഫ് അക്കാദമിക് കൺവീനർ മിഷാൽ ചെർപ്പുളശ്ശേരി പരിശീലനത്തിന് നേതൃത്വം നൽകി.

    കുറഞ്ഞ സമയത്തിനുള്ളിൽ വാർത്തകൾ തയ്യാറാക്കുന്നതിനും ലഭ്യമായ സാങ്കേതിക സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനുമുള്ള വിവിധ രീതികൾ പ്രായോഗികമായി വിശദീകരിച്ചു.

    വാർത്താ വിതരണത്തിലെ വേഗതക്ക് ഒപ്പം വിവരങ്ങളുടെ കൃത്യതയും ആധികാരികതയും ഉത്തരവാദിത്വ ബോധവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ചർച്ചയായി. മാറുന്ന മാധ്യമസാഹചര്യങ്ങൾക്കനുസരിച്ച് മാധ്യമപ്രവർത്തകരുടെ സാങ്കേതിക പരിജ്ഞാനവും തൊഴിൽപരമായ മികവും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മീഡിയ ഫോറം പരിശീലന പരിപാടി സംഘടിപ്പിച്ചത്.

    ബത്ഹയിലെ ലുഹ ഹാളിൽ നടന്ന പരിപാടിക്ക് മീഡിയ ഫോറം ഭാരവാഹികളും നിർവാഹക സമിതി അംഗങ്ങളും നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    riyadh indian media forum
    Latest News
    യു എ ഇയിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞു
    31/10/2026
    ഇന്ത്യന്‍ മീഡിയാ ഫോറം യു എ ഇ വാര്‍ഷികം ആഘോഷിച്ചു
    31/10/2026
    റിയാദ് ഇന്ത്യൻ മീഡിയ ഫോറം മോജോ മോർണിംഗ് സംഘടിപ്പിച്ചു
    31/10/2026
    ഏദനിൽ ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; ആളപായമില്ല
    31/10/2026
    കിഴക്കന്‍ പ്രവിശ്യയിലും മദീനയിലും ഡ്രോണുകള്‍ തകര്‍ത്തു
    31/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.