ബാങ്ക് ജീവനക്കാരനാണെന്ന് അവകാശപ്പെട്ട് അക്കൗണ്ട് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനെന്ന വ്യാജേന എ.ടി.എം കാര്‍ഡ് വിശദാംശങ്ങളും പിന് നമ്പറും ചോര്‍ത്തി മറ്റൊരാളുടെ അക്കൗണ്ടില്‍ നിന്ന് നിയമവിരുദ്ധമായി പിന്‍വലിച്ച 24,500 ദിര്‍ഹം തട്ടിപ്പുകാരന് തിരികെ നല്‍കണമെന്ന് അബുദാബി സിവില്‍, ഫാമിലി ആന്റ് അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടു
Friday, July 24
Breaking:
- കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെയും ഏഴുവയസ്സുകാരനായ മകനെയും കാണാനില്ലെന്ന് പരാതി
- യെമൻ ചരിത്രത്തിൽ ആദ്യം: വിദേശ, പ്രവാസികാര്യ മന്ത്രിയായി വനിതക്ക് നിയമനം
- വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണം: പ്രത്യാഘാതം ഗുരുതരമാകുമെന്ന് സൗദി; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്
- പരീക്ഷാ ചോദ്യപേപ്പർ ചോർച്ച: വെള്ളിയാഴ്ച കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് മോഡി, ഒറ്റ ദിവസം രണ്ടു വീഡിയോയുമായി കേന്ദ്രം
- പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ വേർപാടിൽ റിയാദ് കെഎംസിസി അനുശോചിച്ചു
