ഇസ്രായിലിലെ ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ടിലേക്ക് യെമനില്‍ നിന്ന് ഹൂത്തി മിലീഷ്യകള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ ഇസ്രായില്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു. മിസൈല്‍ വിക്ഷേപണത്തെ തുടര്‍ന്ന് ഇസ്രായിലില്‍ പല പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. തെല്‍അവീവിലെ ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ട് ലക്ഷ്യമിട്ടാണ് ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചതെന്ന് ഹൂത്തി ഗ്രൂപ്പ് അറിയിച്ചു.
Friday, October 3
Breaking: