അല്ബാഹ പ്രവിശ്യയില് പെട്ട ബല്ജുര്ശിയില് നല്ല വേഗതയില് ഓടിക്കൊണ്ടിരുന്ന കാറില് നിന്ന് റോഡില് വീണ പിഞ്ചുബാലന് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബല്ജുര്ശിയിലെ തിരക്കേറിയ സിഗ്നലിലാണ് അപകടം. സിഗ്നലില് മറ്റൊരു റോഡിലേക്ക് തിരിഞ്ഞുകയറുന്നതിനിടെ കാറിന്റെ പിന്വശത്തെ ഡോര് അപ്രതീക്ഷിതമായി തുറക്കുകയും പിന്വശത്തെ സീറ്റില് ഇരിക്കുകയായിരുന്ന ബാലന് ബാലന് റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. കാറിന്റെ വേഗതയുടെയും വീഴ്ചയുടെയും ആഘാതത്തില് ബാലന് ഒന്നിലധികം തവണ കരണം മറിഞ്ഞ് മീറ്ററുകളോളം ദൂരേക്കാണ് തെറിച്ചുവീണത്.
Tuesday, November 18
Breaking:
- രണ്ടു വര്ഷത്തിനിടെ ഇസ്രായില് ജയിലുകളില് മരണപ്പെട്ടത് 98 ഫലസ്തീനികള്
- ബിനാമി ബിസിനസ് കേസില് പ്രവാസിക്ക് പിഴ
- സിറിയക്കുള്ള സൗദി ഇന്ധന സഹായം; ആദ്യ ഗഡു കൈമാറി
- റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്: “ഉപരോധം ഏർപ്പെടുത്തും”
- സിഫ് ഫുട്ബോൾ, ബി ഡിവിഷനിൽ ചാമ്പ്യന്മാർക്ക് തകർപ്പൻ തുടക്കം
