ശുഭാൻഷു ശുക്ലയും ആക്സിയം-4 ദൗത്യ സംഘവും വിജയകരമായി ഭൂമിയിലെത്തി. ഇന്ത്യൻ സമയം വൈകുന്നേരം 3.01ന്, ഗ്രേസ് ഡ്രാഗൺ ബഹിരാകാശ പേടകം കലിഫോർണിയ തീരത്തുള്ള പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി സ്പ്ലാഷ് ഡൗൺ ചെയ്തു.
Monday, March 16
Breaking:
- ഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശി ഷാർജയിൽ നിര്യാതനായി
- പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്, കെ എം ഷാജി വേങ്ങരയിൽ പരിഗണനയിൽ; മുസ്ലിം ലീഗിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപ്രതീക്ഷിത മാറ്റം
- മൈക്കിൾ ബി ജോർദൻ മികച്ച നടൻ, ജസ്സി ബക് ലി മികച്ച നടി; ഓസ്കറിൽ തിളങ്ങി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’
- ദുബൈ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ എമിറേറ്റ്സ് നിര്‍ത്തിവെച്ചു
- ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്റെ ശത്രുക്കൾ: ഇനായത്തി


