തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ Kerala Latest 01/09/2025By ദ മലയാളം ന്യൂസ് പോർക്കുളം പഞ്ചായത്തിലെ മങ്ങാട് മാളോർക്കടവിൽ സിബിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേൽപിച്ച ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ