ഈ മാസം പുതുക്കിയ ഫിഫ റാങ്കിങിൽ സ്പെയിൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ അർജന്റീന, സൗദി, ഖത്തർ ടീമുകൾക്ക് മുന്നേറ്റം
Browsing: Argentina football team
സ്വന്തം കാണികൾക്ക് മുന്നിൽ അവസാന മത്സരത്തിനിറങ്ങിയ ഇതിഹാസതാരം ലയണൽ മെസ്സിയുടെ ഇരട്ട ഗോൾ പ്രകടനത്തിൽ അർജന്റീനക്ക് മിന്നും വിജയം.
സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു
ഫുട്ബോൾ ഇതിഹാസം ലയണൽ മെസി നയിക്കുന്ന അർജന്റീന ടീം 2025 നവംബറിൽ കേരളത്തിലെത്തുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ഔദ്യോഗികമായി പ്രഖ്യാപിച്ചു
അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കരാർ ലംഘിച്ചുവെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ചീഫ് മാർക്കറ്റിങ് ആൻഡ് കൊമേഴ്സ്യൽ മേധാവി ലിയാൻഡ്രോ പീറ്റേഴ്സൺ
ലോകകപ്പ് ജേതാക്കളായ ലയണൽ മെസി ഉൾപ്പെടുന്ന അർജന്റീന ഫുട്ബോൾ ടീമിനെ 2025 ഒക്ടോബറിൽ കേരളത്തിൽ കളിക്കാൻ എത്തിക്കുന്നതിന് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (എഎഫ്എ) കരാർ ഒപ്പിട്ടിരുന്നതായി സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ അറിയിച്ചു.
