Browsing: Ali Larijani

ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ മുൻ സെക്രട്ടറിയും പ്രമുഖ നയതന്ത്രജ്ഞനുമായിരുന്ന അലി ലാറിജാനി തന്റെ ജീവിതം പൂർണ്ണമായും ഇറാന്റെ പരമാധികാരത്തിനും ജനക്ഷേമത്തിനുമായി നീക്കിവെച്ച വ്യക്തിത്വമായിരുന്നുവെന്ന് റഷ്യയിലെ ഇറാൻ സ്ഥാനപതി കാസെം ജലാലി പറഞ്ഞു.

വ്യോമാക്രമണത്തിലൂടെ ഇസ്രായില്‍ കൊലപ്പെടുത്തിയ അലി ലാരിജാനിയുടെ പിന്‍ഗാമിയായി മുന്‍ ഇറാന്‍ പ്രതിരോധ മന്ത്രി ഹുസൈന്‍ ദഹ്ഗാന്‍ ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പുതിയ സെക്രട്ടറിയായി നിയമിതനായി.

തെഹ്‌റാന്‍ – ഇസ്രായില്‍ ആക്രമണത്തില്‍ ഇന്ന് കൊല്ലപ്പെട്ടതായി ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് അറിയിച്ച ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയാണ്…

ഇറാനിലെ ഏറ്റവും മുതിര്‍ന്ന സുരക്ഷാ നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ്.

ഇറാന്‍ നീണ്ട യുദ്ധത്തിന് സ്വയം തയ്യാറെടുത്തതായി ഇറാന്‍ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി.