Browsing: Al Wafa

പരിശുദ്ധ റമദാനില്‍ ഉപഭോക്താക്കള്‍ക്ക് വന്‍ വിലക്കുറവില്‍ നിരവധി ഓഫറുകള്‍ ഒരുക്കിയതായി അല്‍വഫ ഹൈപര്‍മാര്‍ക്കറ്റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

ഷറഫിയയോട് ചേർന്ന് നിൽക്കുന്ന ബാഗ്ദാദിയയിലെ ഈ പുതിയ ശാഖ സാധാരണക്കാർക്കും ഹജ്ജ്-ഉംറ തീർത്ഥാടകർക്കും ഒരുപോലെ പ്രയോജനപ്പെടുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.