പാകിസ്താൻ എയർലൈൻസ് വിമാനങ്ങൾക്കും പാകിസ്താനിലേക്ക് സർവീസ് നടത്തുന്ന കമ്പനികൾക്കും ഇനി ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാനാകില്ല. പാക് യാത്ര, സൈനിക വിമാനങ്ങൾക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകേണ്ടെന്നാണ് കേന്ദ്രസർക്കാർ തീരുമാനം. അതേസമയം, പാകിസ്താൻ വഴിയെത്തുന്ന വിദേശ വിമാന സർവീസുകൾക്ക് തടസമുണ്ടാകില്ല. പാകിസ്താൻ വിമാനങ്ങൾ ഇന്ത്യ കടന്നാണ് തെക്കൻ ഏഷ്യയിലേക്കും തെക്കു കിഴക്കൻ ഏഷ്യയിലേക്കും മറ്റും പോകുന്നത്.
Thursday, May 1
Breaking:
- യുദ്ധത്തിന് സാധ്യത, പാക് പൗരന്മാർ ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്നു, പാക് സൈന്യം സമ്മതിക്കുന്നില്ല-ഫാറൂഖ് അബ്ദുല്ല
- അജ്മീറില് ഹോട്ടലിന് തീപ്പിടിച്ച് നാല് മരണം
- വഴക്കിനിടെ പരസ്പരം കുത്തി, കുവൈത്തിൽ മലയാളി ദമ്പതികൾ മരിച്ചു
- പഹല്ഗാം ഭീകരാക്രമണം നടത്തിയവര് ഇപ്പോഴും കശ്മീരില് തന്നെയുണ്ടെന്ന് എന്.ഐ.എ
- ലഷ്കര് തലവന് ഹാഫിസ് സയീദിന് പാക്കിസ്ഥാന് സൈന്യത്തിന്റെ സുരക്ഷ