പാകിസ്താൻ എയർലൈൻസ് വിമാനങ്ങൾക്കും പാകിസ്താനിലേക്ക് സർവീസ് നടത്തുന്ന കമ്പനികൾക്കും ഇനി ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാനാകില്ല. പാക് യാത്ര, സൈനിക വിമാനങ്ങൾക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകേണ്ടെന്നാണ് കേന്ദ്രസർക്കാർ തീരുമാനം. അതേസമയം, പാകിസ്താൻ വഴിയെത്തുന്ന വിദേശ വിമാന സർവീസുകൾക്ക് തടസമുണ്ടാകില്ല. പാകിസ്താൻ വിമാനങ്ങൾ ഇന്ത്യ കടന്നാണ് തെക്കൻ ഏഷ്യയിലേക്കും തെക്കു കിഴക്കൻ ഏഷ്യയിലേക്കും മറ്റും പോകുന്നത്.
Sunday, November 2
Breaking:
- ജിദ്ദയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു
- ഉരുക്കു മനുഷ്യന്റെ ഓർമ്മകൾ പുതുക്കി ഇന്ത്യ
- ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവെൽ കല്യാണി പ്രിയദർശൻ ഉദ്ഘാടനം ചെയ്തു
- പ്രീമിയർ ലീഗ്; വിജയകുതിപ്പ് തുടർന്ന് പീരങ്കികൾ, ചെകുത്താന്മാർക്ക് സമനില കുരുക്ക്
- ഹമാസ് കൈമാറിയത് ബന്ദികളുടെ മൃതദേഹങ്ങളല്ലെന്ന് ഇസ്രായില്‍


