“ഞങ്ങൾ അദിലിന്റെ മരണത്തിലെ വേദന കൊണ്ടു മാത്രമല്ല ദുഃഖിക്കുന്നത്,” അദിലിന്റെ അമ്മായി ഖാലിദ പർവീൻ പറഞ്ഞു. പഹൽഗാമിൽ കൊല്ലപ്പെട്ട എല്ലാ വിനോദസഞ്ചാരികൾക്ക് വേണ്ടിയും ഞങ്ങൾ കരയുന്നു. കാശ്മീർ ഒന്നാകെ ദുഃഖത്തിലാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതുവരെ സർക്കാർ വിശ്രമിക്കരുത്.”
Thursday, April 24
Breaking:
- 20 എയർബസ് വൈഡ്ബോഡി വിമാനങ്ങൾ വാങ്ങാൻ സൗദിയ ഫ്രാൻസുമായി കരാർ ഒപ്പുവെച്ചു
- ഇന്ത്യയുടെ ആത്മാവിനെയാണ് ആക്രമിച്ചത്, അവസാനത്തെ ഭീകരനെയും കണ്ടെത്തി ശിക്ഷിക്കും-പ്രധാനമന്ത്രി നരേന്ദ്രമോഡി
- ഹജ്ജ് തട്ടിപ്പ്: ഖമീസിൽ ബംഗ്ലേദേശുകാരൻ അറസ്റ്റിൽ
- കേരളത്തില് ശക്തമായ ചൂടിനും മഴക്കും കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പ് നല്കി കാലാവസ്ഥ വകുപ്പ്
- ഹൃദയാഘാതം; മലപ്പുറം വളാഞ്ചേരി സ്വദേശി ദുബായിൽ നിര്യാതനായി