സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാനുമുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് വിദേശകാര്യ സഹമന്ത്രി ഇന്ത്യയും പാക്കിസ്ഥാനും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തിയതെന്ന് സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
Tuesday, July 1
Breaking:
- സൗദി പ്രവാസികൾക്ക് ആശ്വാസം, വിസിറ്റ് വിസ ഓൺലൈൻ വഴി പുതുക്കാം, സേവനം വീണ്ടും ലഭ്യമായി
- കീം പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ജോണ്‍ ഷിനോജിനും അനഘ അഖിലിനും ഒന്നാം റാങ്ക്
- മാതാവ് ഉൾപ്പെടെ നാലു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
- മാതാവുണ്ടെങ്കിലും കുട്ടികൾക്ക് വിദേശയാത്ര ചെയ്യണമെങ്കിൽ പിതാവിന്റെ സമ്മതം നിർബന്ധമാക്കി കുവൈത്ത്
- ലാൻഡിങ് ഗിയറിലെ സംശയാസ്പദമായ തകരാർ; കൊൽക്കത്ത-ദോഹ വിമാനം വൈകിയത് 5 മണിക്കൂർ