നടന് ആര്യയുടെ ചെന്നൈയിലെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട ‘സീ ഷെല്’ റെസ്റ്റോറന്റ് ശൃംഖലയിലെ ഒന്നിലധികം ശാഖകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. നികുതി വെട്ടിപ്പ് ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് ഈ പരിശോധനകള് നടന്നതെന്നാണ് റിപ്പോര്ട്ടുകള്.
Monday, September 15
Breaking:
- നിര്മിത ബുദ്ധി പകര്പ്പവകാശ ലംഘനം; സൗദിയില് ആദ്യ കേസില് 9,000 റിയാല് പിഴ
- ലാ ലീഗ : വലൻസിയൻ വലയിലേക്ക് ബാർസയുടെ തേരോട്ടം
- കുവൈത്തില് പ്രവാസി ജനസംഖ്യ കുറഞ്ഞു
- ജിദ്ദയിൽനിന്ന് പുറപ്പെട്ട ട്രക്ക് തീപിടിച്ച് കത്തിയമർന്നു, മലയാളി ഡ്രൈവറെ സാഹസികമായി രക്ഷിച്ചു
- ആധികാരികം ഇന്ത്യ; പാകിസ്ഥാനെ നിഷ്പ്രഭമാക്കി 7 വിക്കറ്റിന്റെ ജയം