അല്‍ഖസീമിലുണ്ടായ കാറപകടത്തില്‍ മാതാപിതാക്കള്‍ അടക്കം മുഴുവന്‍ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട സുഡാനി ബാലിക അല്‍അനൂദ് അല്‍തുറൈഫിയെ അല്‍ഖസീം ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ മിശ്അല്‍ രാജകുമാരന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു
Browsing: accident
ബഹ്‌റൈനിലെ സാഖിറിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടു വയസ്സുകാരനായ ഒരു കുട്ടിയടക്കം മൂന്ന് ബഹ്‌റൈൻ സ്വദേശികൾ മരിച്ചു
ദക്ഷിണ സൗദിയിലെ അബഹക്ക് സമീപത്ത് വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവും കര്‍ണാടക സ്വദേശിയും മരിച്ചു.
ജിസാൻ പ്രവിശ്യയിൽപ്പെട്ട അൽതുവാലിൽ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ സൗദി യുവാവ് കാറിടിച്ച് മരിച്ചു.
ദുബൈയിൽ വാഹനാപകടം: ഗർഭിണിയായ ഇന്ത്യൻ മാധ്യമപ്രവർത്തകയ്ക്ക് ഗുരുതര പരുക്ക്
ഒമാൻ സലാല – മസ്‌കത്ത് റോഡിൽ തുംറൈത്തിന് സമീപം വാഹനം ഒട്ടകത്തെ ഇടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
ജലീലി(52)ന്റെ മകൾ ഹാദിയ ഫാത്തിമ(9) ആണ് ഇന്ന് മരിച്ചത്
കുഞ്ഞുപ്രായത്തിൽ അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട നാല് മലയാളി കുരുന്നുകൾക്ക് കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി
കഴിഞ്ഞ ദിവസം അബൂദബിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ അഞ്ച് ആയി.
അബുദാബിയിലുണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ട നാല് മലയാളികളിൽ സഹോദരങ്ങളായാ മൂന്ന് കുട്ടികളുടെ മൃതദേഹം യുഎയിൽ തന്നെ മറവ് ചെയ്യും

