ഭക്ഷ്യസുരക്ഷാ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് അബൂദാബിയിൽ റെസ്റ്റോറന്റ് അടച്ചുപ്പൂട്ടി
Browsing: Abudabi
വർഷം തോറും നടത്തിവരാറുള്ള അബുദാബി ഹണ്ടിങ് ആൻഡ് ഇക്വെസ്ട്രീൻ എക്സിബിഷനിൽ അപൂർവ ഫാൽകൺ 3.5 ലക്ഷം ദിർഹത്തിന് ലേലത്തിൽ വിറ്റു
അശ്രദ്ധമായി ഓടിച്ച വാഹനം തട്ടി മരിച്ച മലയാളിയുടെ കുടുംബത്തിനു 4 ലക്ഷം ദിർഹം (95.3 ലക്ഷം രൂപ) നൽകാൻ വിധിച്ച് അബുദാബി കോടതി
വിവാഹത്തിന് പങ്കെടുക്കാനായി നാട്ടിലെത്തിയ പ്രവാസി ഷോക്കേറ്റ് മരിച്ചു.
വിവാഹ മോചനത്തിന് 2,270 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി അബുദാബി കോടതിയിൽ
‘വിസ് എയറി’ന്റെ ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങി ഇത്തിഹാദ് എയർവേയ്സ്
ഡോ. ധനലക്ഷ്മിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്കു കൊണ്ടുപോകും
അബുദബിയിൽ പ്രമുഖ മലയാളി വനിതാ ഡോക്ടറായ ഡോ. ധനലക്ഷ്മിയെ(54) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ താണ സ്വദേശിനിയാണ് ഡോ. ധനലക്ഷ്മി. മുസഫ ലൈഫ് കെയർ ഹോസ്പിറ്റലിൽ ദന്ത ഡോക്ടർ ആയിരുന്നു.
കണ്ണൂർ പള്ളിക്കുന്ന് അംബികാ റോഡിൽ ദാസൻ പീടികയ്ക്കു സമീപം നിത്യനാരായണീയത്തിൽ എ.വി. സന്തോഷ്കുമാർ (54) അബുദാബിയിൽ നിര്യാതനായി
ദുബൈയിൽ കാറിന് തീപിടിച്ചതിനെത്തുടർന്ന് വൻ ഗതാഗതകുരുക്ക്
