അബുദാബി: അബുദാബിയിൽ ബിരുദ വിദ്യാർഥിയായ മലയാളി യുവാവ് ഗോവണിയിൽനിന്ന് തെന്നി വീണു മരിച്ചു. കണ്ണൂർ മാടായി പുതിയങ്ങാടി സ്വദേശി അമൻ റാസിഖ് (23)ആണ് ഗോവണിയിൽ നിന്ന് തെന്നി വീണ് മരണപ്പെട്ടത്.
അബുദാബി യൂണിവേഴ്സിറ്റിയിൽ റിസർച്ചായ ഡോ. മുഹമ്മദ് റാസിഖിന്റെയും കെസി ഫാത്തിബിയുടേയും മകനാണ്. റോഷൻ റൈഹാൻ എന്നിവർ സഹോദരങ്ങളും.
