Browsing: Abudabi

അബുദാബി: ഓക്സ്‌ഫോർഡ് ഇക്കണോമിക്സ് 2024- ലെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയപ്പോൾ അറബ് മേഖലയിൽ യു.എ.ഇ. നഗരങ്ങൾക്ക് മികച്ച നേട്ടം. അറബ് മേഖലയിലെ മികച്ച…

അബുദാബി: കണ്ണൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി. കണ്ണൂര്‍ കോട്ടയം മലബാര്‍ മാടത്തിന്‍കണ്ടി കൂവപ്പടി ഷഫീനാസ് വീട്ടില്‍ നൗഫല്‍ ചുള്ളിയാന്‍ (38)ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. അബുദാബിയില്‍…

അബുദാബി: ജൂണ്‍ ഒന്ന് മുതല്‍ അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനനമേര്‍പ്പെടുത്തി. ഒന്നാം തീയതി മുതല്‍ കപ്പുകള്‍, മൂടികള്‍, പ്ലേറ്റുകള്‍, പാനീയ പാത്രങ്ങള്‍, ഇന്‍സ്റ്റന്റ് ഫുഡ്…

അബുദാബി: ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐഎസ്‍സി) ൻറെ പുതിയ വർഷത്തിലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. അബുദാബി സാമൂഹിക വികസന വകുപ്പിൻ്റെ മേൽനോട്ടത്തിലാണ് എമിറേറ്റ്സിലെ ഏറ്റവും വലിയ…

അബുദാബി: ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ അബുദാബിയിൽ രണ്ട് പൊലീസുദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു. ലഫ്. മുഹമ്മദ് ഉബൈദ് മുബാറക്, ലഫ്. സൗദ് ഖമീസ് അൽ ഹൊസാനി എന്നിവരാണ്…

അബുദാബി: മൊബിലിറ്റി വീക്കിൽ മിഡിൽ ഈസ്റ്റിലെ ആദ്യത്തെ യാത്രക്കാരെ കയറ്റുന്ന ഡ്രോൺ ട്രെയൽ അബുദാബിയിൽ നടത്തിയതായി അധികൃതർ അറിയിച്ചു. രണ്ടു യാത്രക്കാരെ 35 കിലോമീറ്റർ വരെ വഹിക്കാൻ…

അബുദാബി: അസ്ഥിരമായ കാലാവസ്ഥയിൽ ബൈക്ക് ഡെലിവറി സേവനങ്ങൾ ഒഴിവാക്കണമെന്ന് അബുദാബി പോലീസിൻ്റെ ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. അസ്ഥിരമായ കാലാവസ്ഥയിൽ ഗതാഗതവും ഡെലിവറി സേവനങ്ങളും…

അബുദാബി: സമൂഹത്തിൽ ശ്രദ്ധേയമായ സംഭാവനകൾനൽകിയ എട്ടുപേരെ അബുദാബി പുരസ്കാരങ്ങൾ നൽകി യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആദരിച്ചു. പൊതുസമൂഹത്തിന് പ്രചോദനാത്മകമായ സംഭാവനകൾ…

അബുദാബി: അബുദാബിയിൽ നിന്ന് ദുബായിലേക്ക് വരുന്ന വാഹനങ്ങൾ, ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് (E11) അതുപോലെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡ്…

അബുദാബി : മുപ്പത്തിമൂന്നാമത് അബുദാബി അന്താരാഷ്ട്ര പുസ്തകമേള (എ.ഡി.ഐ.ബി.എഫ്.) ഈ മാസം 29 മുതൽ അടുത്തമാസം അഞ്ച് വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (അഡ്‌നെക്) നടക്കും.…