‘ഷാഫി ശ്രമിച്ചത് സ്വന്തം പ്രതിഛായ വളർത്താൻ; ബി.ജെ.പിക്കും നേട്ടമുണ്ടായി’; ഗുരുതര ആരോപണവുമായി യു.ഡി.എഫ് മുൻ ചെയർമാൻ Kerala Latest 23/10/2024By ദ മലയാളം ന്യൂസ് പാലക്കാട്: ജില്ലയിലെ കോൺഗ്രസിലെ പ്രശ്നങ്ങളിൽ പാർട്ടിയിലെ യുവതുർക്കിയും വടകര എം.പിയുമായ ഷാഫി പറമ്പിലിനെതിരേ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവും യു.ഡി.എഫ് പാലക്കാട് ജില്ലാ മുൻ ചെയർമാനുമായ എ…