പാർട്ടിയിൽ വി.എസ്-പിണറായി വിഭാഗീയത കത്തിനിന്നപ്പോൾ അന്തരിച്ച മത്തായി ചാക്കോയോടൊപ്പം കോഴിക്കോട് വി.എസ് വിഭാഗത്തോട് താൽപര്യമുള്ള നേതാവായാണ് എ പ്രദീപ്കുമാറിനെ പലരും ചൂണ്ടിക്കാണിച്ചിരുന്നത്. 99-ൽ മുഹമ്മദ് റിയാസിനെ കോഴിക്കോട്ട് മത്സരിപ്പിച്ചപ്പോൾ തോൽവിയിൽ അണിയറയിൽ നിശബ്ദമായി കരുക്കൾ നീക്കിയെന്ന് ആരോപണം ഉയർന്ന പ്രദീപ്കുമാർ തന്നെ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പുതിയ നിയോഗവുമായി വരുന്നതും മാറ്റത്തിന്റെ വലിയൊരു സൂചനയായാണ് പലരും വ്യാഖ്യാനിക്കുക.
Sunday, May 18
Breaking:
- കൊടുവള്ളിയിൽ ആയുധങ്ങളുമായി വീട്ടിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
- ഇന്ത്യയുടെ നീക്കം പാകിസ്ഥാനെ അറിയിച്ചത് തെറ്റ്, ജയശങ്കറിനെതിരെ രാഹുല്‍ ഗാന്ധി
- യുവതി ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത് ആംബുലൻസിൽ. തുണയായത് ജീവനക്കാരുടെ കൃത്യമായ ഇടപെടൽ
- ഹജ് ബലിമാംസം കടത്ത് തടയാൻ തായിഫിൽ പുതിയ സംവിധാനം
- മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനി ഭാർഗവന് നാടണയാൻ എയർ ആംബുലൻസ് ഒരുങ്ങുന്നു: ഇനി പ്രതീക്ഷയുടെ നാളുകൾ