ഹരിപ്പാട് ആര്.കെ ജങ്ഷനില്‍ ഒട്ടിച്ചിരുന്ന ശോഭ സുരേന്ദ്രന്റെ പോസ്റ്ററുകളിലാണ് തലമാറ്റം നടന്നത്. ബസ് സ്റ്റാന്‍ഡിന് പരിസരത്ത് വെച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും കീറിനശിപ്പിക്കുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ എല്‍ഡിഎഫ് ആണെന്നാണ് ബിജെപിയുടെ ആരോപണം.
Thursday, July 24